പ്രിയ സുഹ്ര്തെ ,
നാം തുടങ്ങുകയാണ്,
ആദ്യമേ പറയട്ടെ. ഇത് ഒരു ഇടവഴി അല്ല. പൊതു വഴിയാണ്. പലരെയും കാണണം എന്ന് ആഗ്രഹമുണ്ട്. എം എസ എഫ് പ്രവര്‍ത്തകര്‍ അവരുടെ വിവരങ്ങള്‍, ഫോടോ, അഭിപ്രായം എന്നിവ ഇതില്‍ ഇടണം. കുഉടുതല്‍ പേരെ വിവരം അറിയിക്കണം.
നാം തുടരുകയാണ്.
എം എസ് എഫ് പുതിയ ലോകത്തേക്ക് പ്രവേശിക്കുകയാണ്.
കാലികറ്റ് ഉനിവേര്സിടി എം എസ് എഫന്റെ ഈ സംരഭത്തിനു സഹകരണം അപേക്ഷിക്കുന്നു
എന്ന് നിങ്ങളുടെ സ്വന്തം
റിയാസ് മോന്‍
9946000788
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ